കൊങ്കണ്‍ റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

മംഗളൂരു: 2021 ഏപ്രില്‍ 28 മുതല്‍ കര്‍മാലി-മുംബൈ സിഎസ് എംടി തേജസ് സൂപ്പര്‍ഫാസ്റ്റ്, മുംബൈ-സിഎസ് എംടിതേജസ് സൂപ്പര്‍ഫാസ്റ്റ്,മംഗളൂരു സെന്‍ട്രല്‍ -മഡ്ഗാവ് റിസര്‍വ് എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ ലോകമാന്യ തിലക് ഡെയിലി സൂപ്പര്‍ ഫാസറ്റ് , ഏപ്രില്‍ 30 മുതല്‍ ലോക് മാന്യതിലക് -മംഗളൂരു സെന്‍ട്രല്‍ ഡെയിലി സൂപ്പര്‍ഫാസറ്റ്, മഡഗാവ് -മംഗളൂരു സെന്‍ട്രല്‍ റിര്‍വ്ഡ് എക്‌സ്പ്രസ് ,നിസാമുപദീന്‍-മഡ്ഗാവ് രാജധാനി സൂപ്പര്‍ഫാസറ്റ് ബൈവീക്ക്‌ലി, മെയ് 2 മുതല്‍ മഡ്ഗാവ്- നിസാമുദീന്‍ രാജധാനി ബൈവീക്കിലി എന്നിവയാണ് റദ്ദാക്കപ്പെടുന്ന ട്രെയിനുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →