റിപ്പോര്ട്ട്തിരുവനന്തപുരം: ശനിയാഴ്ച ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപ April 24, 2021April 24, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: ശനിയാഴ്ച വൈകുന്നേരം നാല് മണിവരെ ഒരു കോടി 15 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. Share