വാക്സിൻ ക്ഷാമം; പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്സിന്റെ ക്ഷാമത്തിൽ വാക് പോര് മുറുകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതിപരത്തുന്നൂവെന്നും ഇടയ്ക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് അനാവശ്യമായി കത്തയക്കുന്നു എന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ രംഗത്തു വന്നു.

ബിജെപി നേതാവിനല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ് കത്തയ്ക്കുന്നതെന്നും പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും കെ കെ ശൈലജ 22/04/21 വ്യാഴാഴ്ച പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →