അമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. അനിയപ്പന്‍, പ്രദീപ് എന്നിവരെയാണ് 08/04/21 വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. പ്രദീപിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന ചരിഞ്ഞതിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ സംഭവം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷിക്കും. 09/04/21 വെള്ളിയാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നുണ്ട്. അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും സൂചനയുണ്ട്.
അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍
