മലപ്പുറം: ബാങ്കിങ് സേവനം ഭാഗികമായി തടസ്സപ്പെടും

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൂടുതല്‍  ജീവനക്കാരെ ആവശ്യമായി വന്നതിനാല്‍ ദേശസാല്‍കൃത, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ആയതിനാല്‍ ഏപ്രില്‍ അഞ്ചിന് ബാങ്കിങ് സേവനം ഭാഗീകമായി തടസ്സപ്പെടാന്‍ സാധ്യതയുള്ളതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. ഏപ്രില്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ മൂന്നിന് മാത്രമായിരിക്കും പൂര്‍ണമായ തോതില്‍ ബാങ്ക് സേവനം ലഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →