കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്ക് ആശംസകൾ നേർന്നു.
ഡോ. ഫാറൂഖ് അബ്ദുല്ല ജിയുടെ ആരോഗ്യത്തിനും വേഗത്തിലുള്ള സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
” ഒമർഅബ്ദുള്ള, നിങ്ങളുടെയും മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു . “

