തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിയ്ക്ക് കൊവിഡ്

ഇടുക്കി: തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രചരണം നിര്‍ത്തി ആന്റണി 29/03/21 തിങ്കളാഴ്ച നിരീക്ഷണത്തിലേക്ക് മാറി.

കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിനാണ് എല്‍.ഡി.എഫ് ഇവിടെ സീറ്റ് അനുവദിച്ചത്. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി.

പി.ജെ. ജോസഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →