കൊച്ചി: സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ (62) അന്തരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായി ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുളള ലിപ്‌സന്റെ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം ഏറെ പ്രചാരം നേടിയിരുന്നു.
സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു
