ജോസ്‌ മാത്യു പനച്ചിക്കന്‍ നിര്യാതനായി
റിപ്പോര്‍ട്ട്

ജോസ്‌ മാത്യു പനച്ചിക്കന്‍ നിര്യാതനായി

By ന്യൂസ് ഡെസ്ക് January 14, 2022
കൊച്ചി: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലാോബല്‍ കോ-ഓഡിനേറ്റര്‍ കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ ജോസ്‌ മാത്യു പനച്ചിക്കന്‍ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൂത്താട്ടുകുളത്തെ വസതിയില്‍ അവശ നിലയില്‍ കണ്ടെത്തിയ മാത്യുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതശരീരം ദേവമാതാ ആശുപത്രി...
Read full story
വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു
റിപ്പോര്‍ട്ട്

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് November 6, 2021
കൊച്ചി: അയൽവാസിയുമായുണ്ടായ വഴിത്തർക്കത്തിനിടെ ഉന്തിലും തളളിലുംപെട്ട് താഴെ വീണയാൾ മരിച്ചു എറണാകുളം വരാപ്പുഴ സ്വദേശി ഗോപിയാണ് മരിച്ചത്. 62 വയസായിരുന്നു. 2021 നവംബർ 5ന് രാവിലെയാണ് സംഭവം. പരിക്കേറ്റ ഗോപിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അനിൽകുമാറിനെ പൊലീസ്...
Read full story
ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു
റിപ്പോര്‍ട്ട്

ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു

By ന്യൂസ് ഡെസ്ക് May 19, 2021
ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) മുന്‍ അധ്യക്ഷന്‍ ഡോ. കെ.കെ. അഗര്‍വാള്‍ (62) കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും അദ്ദേഹം നേരത്തേ സ്വീകരിച്ചിരുന്നതാണ്.ഹൃദ്രോഗ വിദഗ്ധനായിരുന്ന...
Read full story
ന്യൂഡല്‍ഹി: സുപ്രീം കോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു. 24/04/21 ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായിരുന്നു. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന്...
Read full story
മുതുകുളം: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് കാലൊടിഞ്ഞിട്ടും വോട്ടുചെയ്യാനുളള മധ്യവയസ്‌കന്റെ തീരുമാനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മുതുകുളം പുത്തന്‍പുരയില്‍ ജഗതിആചാരി (62) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വാരിയെല്ല് പൊട്ടുകയും കാല് ഒടിയുകയും ചെയ്തിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രക്രിയക്കായി പോകുംവഴി വോട്ടുചെയ്യാനായി...
Read full story
സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 29, 2021
കൊച്ചി: സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ (62) അന്തരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായി ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുളള ലിപ്‌സന്റെ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന...
Read full story
ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 31കാരനായ മകന്‍ ഷാനില്‍...
Read full story
ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു
റിപ്പോര്‍ട്ട്

ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 6, 2020
അബുദാബി:കാസര്‍ക്കോട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. മേല്‍പ്പറമ്പ് ചാത്തങ്കയിലെ ഇപ്പോള്‍ പാപ്പിനിശേരി പറശ്ശിനിക്കടവില്‍ താമസിക്കുന്ന അപ്പുക്കുഞ്ഞിയുടെ മകന്‍ ചന്ദ്രശേഖരന്‍ (62) ആണ് മരിച്ചത്. ഭാര്യ ഉഷ. മക്കള്‍ മനു, മഞ്ചു.സഹോദരങ്ങള്‍ ബലകൃഷ്ണന്‍, മാധവി, ശാന്തകുമാരി , ചന്ദ്രിക, പരേതനായ ജയാനന്ദന്‍....
Read full story
മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 9, 2020
തിരുവനന്തപുരം: മത്സ്യ തൊഴിലാളി നേതാവ് ടി പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്ത ന്യൂ മോണിയാ ബാധയെതുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാഷണല്‍ ഫിഷര്‍മാന്‍ ഫോറം...
Read full story