തിരുവനന്തപുരം: ഡി.സി.എ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട തിയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിച്ച ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട സമയ പരിധി 20 രൂപ പിഴയോടെ മാർച്ച് 30 വരെ നീട്ടിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →