സിങ്കപ്പൂര്‍ : ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത രാജി വെച്ചു. പുതിയ ദൗത്യത്തിനായി രാജിവെക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സീസര്‍ സെന്‍ഗുപ്തയുടെ രാജി. സിങ്കപ്പൂര്‍ കേന്ദ്രമായിട്ടാണ് സീസര്‍ സെന്‍ഗുപ്ത പ്രവര്‍ത്തിക്കുന്നത്. അടുത്ത പരിപാടി എന്തെന്ന് വ്യക്തമാക്കിയിട്ടില്ല ഡിജിറ്റല്‍ പെയ്‌മെന്റ് , ഗൂഗിള്‍പേ അടക്കം നിരവധി നവീന സംരഭങ്ങള്‍ കൊണ്ടുവന്ന ആളാണ് സീസര്‍ സെന്‍ഗുപ്ത.
പുതിയ ദൗത്യത്തിനായി ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത രാജി വെച്ചു
