മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുസമദ് രാജിവച്ചു

August 18, 2021

മലപ്പുറം: പെണ്‍കുട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയെ സസ്‌പെന്റ് ചെയ്തതില്‍ എംഎസ്എഫില്‍ പ്രതിഷേധം കടുക്കുന്നു. മുസ്ലിം ലീഗിന്റെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എപി അബ്ദുസമദ് രാജിവെച്ചു. . ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അബ്ദുസമദ് വ്യക്തമാക്കി. രാജിക്കത്ത് മുസ്ലിം ലീഗ് …

പുതിയ ദൗത്യത്തിനായി ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത രാജി വെച്ചു

March 23, 2021

സിങ്കപ്പൂര്‍ : ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത രാജി വെച്ചു. പുതിയ ദൗത്യത്തിനായി രാജിവെക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സീസര്‍ സെന്‍ഗുപ്തയുടെ രാജി. സിങ്കപ്പൂര്‍ കേന്ദ്രമായിട്ടാണ് സീസര്‍ സെന്‍ഗുപ്ത പ്രവര്‍ത്തിക്കുന്നത്. അടുത്ത പരിപാടി എന്തെന്ന് വ്യക്തമാക്കിയിട്ടില്ല ഡിജിറ്റല്‍ …

ഗോലി മാരോ മുദ്രാവാക്യം: ബി.ജെ.പിക്കാരുടെ അറസ്റ്റിന് പിന്നാലെ ഐ.ജിയുടെ രാജി

January 30, 2021

കൊല്‍ക്കത്ത: ഗോലി മാരോ(വെടിവയ്ക്കു) മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പശ്ചിമ ബംഗാളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. കൊല്‍ക്കത്തയ്ക്കു സമീപത്തെ ചന്ദാനഗര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഹുമയുണ്‍ കബീര്‍ ഐ.ജിയാണ് രാജിവച്ചത്. ഏപ്രില്‍ 30 …

കാര്‍ഷിക നിയമം: അഭയ്ചൗട്ടാലയും അവ്താര്‍ സിങ്ങും നിയമസഭാംഗത്വം രാജിവച്ചു

January 28, 2021

ചണ്ഡിഗഡ്:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐ.എല്‍.എല്‍.ഡി) നേതാവ് അഭയ് സിങ് ചൗട്ടാലയും ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ് അവ്താര്‍ സിങ് ബദാനയും നിയമസഭാംഗത്വം രാജിവച്ചു. ഐ.എല്‍.എല്‍.ഡിയുടെ ഏക എം.എല്‍.എയായ അഭയ് സിങ് ചൗട്ടാല ഹരിയാന നിയമസഭയില്‍നിന്നാണു രാജിവച്ചത്. റിപ്പബ്ലിക് …

കിഫ്‌ബി സിഇഒ സ്ഥാനത്ത്‌ തുടരില്ലെന്ന് കെഎം. എബ്രാഹം

November 18, 2020

തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്ഥാനത്ത്‌ ഇനി തുടരില്ലെന്ന്‌ കെ.എം എബ്രാഹം. വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ്‌ തീരുമാനം. 2018 ജനുവരി ഒന്നിനാണ്‌ അദ്ദേഹത്തെ കിഫ്‌ബി സിഇഒ യായീ നിയമിച്ചത്‌. ഡിസംബര്‍ 31 ന്‌ കാലാവധി അവസാനിക്കും ഇനി ആസ്ഥാനത്തേക്കില്ലെന്ന്‌ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. കിഫ്‌ബി …

ഫെയ്‌സ് ബുക്കില്‍ നിന്ന്‌ രാജിവെച്ച് അന്‍ഖിദാസ് ജനസേവനത്തിന് ഇറങ്ങുന്നു

October 28, 2020

ഫെയ്‌സ് ബുക്ക് ഇന്ത്യാ പോളിസി ഡയറക്ടര്‍ അന്‍ഖിദാസ് രാജി വെച്ചു. ഇവര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരേപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്‍ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയമായ ശേഷമാണ് രാജി. ജനസേവനത്തിനിറങ്ങാന്‍ വേണ്ടിയാണ് അന്‍ഖിദാസ് രാജിവച്ചതെന്ന് ഫെയ്ബുക്ക് ഇന്ത്യാ മാനേജിംഗ് …

മുൻ എം‌എൽ‌എ നരേന്ദർ മേത്ത ബിജെപിയിൽ നിന്ന് രാജിവെച്ചു

February 25, 2020

താനെ ഫെബ്രുവരി 25: മുൻ എം‌എൽ‌എ നരേന്ദർ മേത്ത ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിര്‍സ്ഥാനാര്‍ത്ഥി ഗീത ജെയിൻ നരേന്ദർ മേത്തയെ പരാജയപ്പെടുത്തി. മുൻ‌കാലത്തെ തന്റെ പ്രവൃത്തികൾ‌ പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ടെന്നും തനിക്ക് ഇവിടെ സ്ഥാനമില്ലെന്നും അതിനാൽ‌ പാർട്ടി …

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലബ് പ്രസിഡന്റ്‌ ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു

December 10, 2019

തിരുവനന്തപുരം ഡിസംബര്‍ 10: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ക്ലബിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ രാജി. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക് …

ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ‘ആസാദി മാര്‍ച്ച്’

November 1, 2019

ഇസ്ലാമാബാദ് നവംബര്‍ 1: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ആസാദി മാര്‍ച്ച് ശക്തിപ്പെടുന്നു. ഒക്ടോബര്‍ 27നാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത്ത് ഉലമ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാന്‍ സമരം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ …