കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റി

ആലപ്പുഴ: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 22ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലും 24, 25 തിയതികളിൽ മലപ്പുറം സർക്കാർ അതിഥി മന്ദിരത്തിലും നടത്താനിരുന്ന സിറ്റിംഗുകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →