റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ആലപ്പുഴ ജില്ലയിൽ 103പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
March 16, 2021 - 10:21 pm
ആലപ്പുഴ: 16.3.2021ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിൽ 103പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ വിദേശത്തു നിന്നും എത്തിയതാണ്. 101പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 159പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78520പേർ രോഗ മുക്തരായി.2008പേർ ചികിത്സയിൽ ഉണ്ട്.