പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

മലപ്പുറം: സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച്  പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക്  തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 18004254950 എന്ന ടോള്‍ ഫ്രീ നമ്പറാണ് ഇതിനായി സ്ജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും ഈ നമ്പറില്‍ സേവനം ലഭിക്കും. ജില്ലാ ധനകാര്യ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇലക്ഷന്‍ എക്സ്പെന്റിച്ചര്‍ മോണിറ്ററിങ്  സെല്ലിന്റെ പ്രവര്‍ത്തനം. വിശദ വിവരങ്ങള്‍ക്ക് : 04832734984, 04832735922

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →