ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ലബോറട്ടറിയിലേക്കാവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ 17 മുതല്‍ 23 വരെ ആശുപത്രിയില്‍ ലഭിക്കും. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് 24 ഉച്ചക്ക് 12 മണി. അന്നേ ദിവസം വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0480 2833710.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →