
Tag: march 24


‘വോട്ട് ടോക്ക്’ വീഡിയോ മത്സരവുമായി സ്വീപ്
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടർമാർക്കായി ടിക് ടോക്ക് മാതൃകയിൽ വോട്ട് ടോക്ക് വീഡിയോ മത്സരം നടത്തുന്നു. ‘ഞാൻ ഇത്തവണ വോട്ടു ചെയ്യും. എന്തുകൊണ്ടെന്നാൽ ….’എന്നതാണ് …


ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍(ഹൈസ്‌കൂള്‍)ഇന്റര്‍വ്യൂ
കൊല്ലം: ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍)-(എന്‍.സി.എ.-ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍-576/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 24 ന് എറണാകുളത്തെ പി.എസ്.സി ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
