തിരുവനന്തപുരം: സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കബഡി ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് മാർച്ച് 11ന് തൈക്കാട്, തിരുവനന്തപുരം മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 10ന് നടക്കും. താൽപ്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: 9447494869, 9447427332.
കബഡി സെലക്ഷൻ ട്രയൽ മാർച്ച് 11ന്
