തിരഞ്ഞെടുപ്പ്: എക്സൈസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് ജില്ലയിൽ സ്പെഷ്യൽ ഡ്രൈവിന് തുടക്കം കുറിച്ചു. വ്യാജമദ്യത്തിന്റെ നിർമ്മാണം, വിപണനം, സ്പിരിറ്റ് ശേഖരിക്കൽ, മയക്കുമരുന്ന് വിപണനം എന്നിവ തടയുന്നതിന് ആരംഭിച്ച കർശന പരിശോധന ഏപ്രിൽ ഏഴു വരെ തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അടുത്തുളള എക്സൈസ് ഓഫീസില്‍ അറിയിക്കാം. ഫോണ്‍ നമ്പരുകള്‍ ചുവടെ. എക്സൈസ് ഡിവിഷന്‍ ഓഫീസ് ആന്റ് കണ്‍ട്രോള്‍ റൂം – 0481 -2562211 (ടോള്‍ഫ്രീ നമ്പര്‍ – 1800 425 2818) എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോട്ടയം – 0481 2583091, 9400069508 സര്‍ക്കിള്‍ ഓഫീസുകള്‍: ചങ്ങനാശേരി – 0481 2422741, 940006950, പൊന്‍കുന്നം – 04828 221412, 9400069510, പാലാ – 04822 212235, 9400069511, വൈക്കം- 04829 231592, 9400069512, സ്പെഷ്യല്‍ സ്‌ക്വാഡ്, കോട്ടയം – 0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോട്ടയം – 9496002865.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →