കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി ക്ഷോഭം കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായും അസ്സല് രേഖകള്‍ തപാലായി മാര്‍ച്ച് ഏട്ടിന് ഉച്ചയ്ക്ക് ഒരു മണി വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in ലും ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
