ഷാഹിദ് കപൂറിന്റെ അരങ്ങേറ്റത്തിന് തുടക്കം.ആമസോൺ ഒറിജിനൽ സീരീസ്, നിർമ്മാണം ആരംഭിച്ചതായി ആമസോൺ പ്രൈം വീഡിയോമുബെ:

മുംബെ: രാജ് നിഡി മോരുവിന്റെയും കൃഷ്ണ ടി കെ യുടെയും സൃഷ്ടിയായ രസകരമായ ഡ്രാമ ത്രില്ലർ സീരീസിലൂടെ നടൻ ഷാഹിദ് കുമാറിന്റെ ഡിജിറ്റൽ അരങ്ങേറ്റത്തിന്റ തുടക്കം കുറിക്കും.

രാജിന്റെയും ടികെയുടെയും ട്രേഡ്മാർക്കിൽ ഇരുണ്ടതും പരിഹാസം കലർന്നതും നർമ്മം നിറഞ്ഞിരിക്കുന്നതുമായ ഈ ആമസോൺ ഒർജിനൽ സീരീസിന്റെ നിർമ്മാണം ഷാഹിദ് കപൂറിനെ നായകനാക്കി ആമസോൺ പ്രൈം വീഡിയോ ആരംഭിച്ചതായി പ്രഖ്യാപിച്ചു. 240 ഓളം രാജ്യങ്ങളിലും പ്രദേശങ്ങളിലും ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ചെയ്യുന്ന ഫാമിലി മാന്റെ മികച്ച വിജയത്തെത്തുടർന്ന് ആമസോൺ പ്രൈം വീഡിയോയുമായുള്ള ഇരുവരുടെയും പുതിയ സഹകരണം ആണിത് . സീത ആർ മേനോൻ , സുമൻ കുമാർ , ഹുസൈൻ ദലാൽ എന്നിവർ ചേർന്നാണ് ഷോ രചിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →