സണ്ണിലിയോണിന്റെ മുൻകൂർ ജാമ്യ ഹർജി23/02/21 ചൊവ്വാഴ്ച ഹൈക്കോടതിയിൽ

മുംബെ: തനിക്കെതിരെയുള്ള തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും തന്നെ അറസ്റ്റു ചെയ്യുമെന്നും ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ബോളിവുഡ് നടി സണ്ണി ലിയോൺ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചു. ജാമ്യഹർജി 23/02/21 ചൊവ്വാഴ്ച പരിഗണിക്കും.

സംഘാടകരുടെ ഭാഗത്ത് നിന്നുമാണ് വീഴ്ച ഉണ്ടായതെന്ന് സണ്ണിലിയോൺ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഹർജിയിൽ രണ്ടാഴ്ച മുൻപ് സണ്ണിലിയോണിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →