പോസ്റ്റ് മെട്രിക് ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ്

കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ 2020-21 വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് ആനുകൂല്യത്തിന് അപേക്ഷിക്കാത്തവര്‍ക്ക് ഫെബ്രുവരി 19 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്ഥാപന മേധാവികള്‍ 19 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീലേക്ക് ഫോര്‍വേഡ് ചെയ്യണം. അതിന് ശേഷം ഇ-ഗ്രാന്റ്‌സ് സൈറ്റ് ബ്ലോക്ക് ചെയ്യപ്പെടുമെന്നും ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കാതെ വന്നാല്‍ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനമേധാവിക്കായിരിക്കുമെന്നും അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.451/2021)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →