കെൽട്രോൺ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എൻട്രി, ടാലി ആന്റ് എം.എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2337450, 2320332.
പി.എൻ.എക്സ്. 798/2021

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →