വൈപ്പിന്‍: കൊച്ചി വൈപ്പിനില്‍ നായരമ്പലം പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പാശ്ചാത്തലത്തില്‍ കടകള്‍ തുറക്കുന്നതില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണിമുതല്‍ വൈകിട്ട് എട്ടുവരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്ന് നായരമ്പലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സര്‍ക്കാരും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച മാസ്‌ക് ധരിക്കുകയും സാമൂഹ അകലം പാലിക്കുകയും ചെയ്യണം.
കോവിഡ് വ്യാപനം : വൈപ്പിനില്‍ കടകള്‍ തുറക്കുന്നതില്‍ വീണ്ടും നിയന്ത്രണം
