റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്മഹാരഷ്ട്രയില് നേരിയ ഭൂചലനം
January 31, 2021 - 8:58 am
മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പം നല്‍കിയിട്ടില്ല