ന്യൂഡൽഹി: ലക്ഷ്യം നിറവേറ്റാതെ ഗാസിപൂർ വിടില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. തങ്ങളെ ഒഴിപ്പിക്കാൻ ആരും ഇവിടേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് നടപടി നേരിടാനും തയാറാണ്. സമാധാനപരമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷ്യം നിറവേറ്റാതെ ഗാസിപൂർ വിടില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്
