മൂന്ന് ട്രെയിനുകള്‍ കൂടി ഓടാന്‍ റെയില്‍വേബോര്‍ഡ് അനുമതി

കൊച്ചി: നാഗര്‍കോവില്‍-മംഗളൂരു പരശുരാം, കണ്ണൂര്‍- കോയമ്പത്തൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതിയായി .ഇതില്‍ ഗുരുവായൂര്‍ ട്രെയിനിന് നേരത്തേ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവുമൂലം സര്‍വീസ് ആരംഭിച്ചിരുന്നില്ല. കോച്ചുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന്‍ മെക്കാനിക്കല്‍ വിഭാഗം സമയക്രമം പാലിക്കാത്തതാണ് കോച്ച് ക്ഷാമത്തിന് കാരണം. പരശുരാം ഉള്‍പ്പടെയുളള ട്രെയിനുകള്‍ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →