
റിപ്പോര്‍ട്ട്
മൂന്ന് ട്രെയിനുകള്‍ കൂടി ഓടാന്‍ റെയില്‍വേബോര്‍ഡ് അനുമതി
By ന്യൂസ് ഡെസ്ക്
•
January 22, 2021
കൊച്ചി: നാഗര്‍കോവില്‍-മംഗളൂരു പരശുരാം, കണ്ണൂര്‍- കോയമ്പത്തൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതിയായി .ഇതില്‍ ഗുരുവായൂര്‍ ട്രെയിനിന് നേരത്തേ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവുമൂലം സര്‍വീസ് ആരംഭിച്ചിരുന്നില്ല. കോച്ചുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന്‍ മെക്കാനിക്കല്‍ വിഭാഗം...
Read full story


