കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഉണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഉണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ  പ്രധാനമന്ത്രി അനുശോചിച്ചു

“കർണാടകയിലെ ധാർവാഡ് ജില്ലയിൽ  ഉണ്ടായ റോഡപകടത്തിലെ  ജീവഹാനിയിൽ ദുഃഖിതനാണ്.ദുഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകൾ ദുരന്തബാധിതരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ‌സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു”, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →