തിരുവനന്തപുരം: സാങ്കേതിക സർവകലാശാലക്കും ശ്രീനാരായണാ ഓപ്പൺ സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു.തൃശൂർ മെഡിക്കൽ കോളജിനെ ക്യാംപസ് മെഡിക്കൽ കോളജായി രൂപാന്തരപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാങ്കേതിക സർവകലാശാലക്കും ശ്രീനാരായണാ ഓപ്പൺ സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും, തൃശൂർ മെഡിക്കൽ കോളജിനെ ക്യാംപസ് മെഡിക്കൽ കോളജാക്കും
