തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ തിയറ്ററുകളില്‍ അടുത്ത ആഴ്ച മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ കെഎസ്‌എഫ് ഡിസി തീരുമാനിച്ചു.തീയേറ്ററുകളിൽ
സമാന്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
താല്‍പര്യമുള്ളവര്‍ക്ക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുമെന്ന് കെഎസ്‌എഫ് ഡി സി എംഡി എന്‍ മായ അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സര്‍ക്കാര്‍ തിയറ്ററുകളെല്ലം അടുത്ത ആഴ്ചയോടെ പ്രവര്‍ത്തന സജ്ജമാകും.