
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ തിയറ്ററുകളില്‍ അടുത്ത ആഴ്ച മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ കെഎസ്‌എഫ് ഡിസി തീരുമാനിച്ചു.തീയേറ്ററുകളിൽ സമാന്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. താല്‍പര്യമുള്ളവര്‍ക്ക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുമെന്ന് കെഎസ്‌എഫ് ഡി സി എംഡി...
