‘കോസ്മിക് ഡാൻസ് ‘ വീഡിയോ പങ്കിട്ട് നാസ

വാഷിംഗ്ടൺ: അതിവിദൂരതയിലുള്ള രണ്ട് ഗ്യാലക്സികൾ ചേർന്നു നിൽക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് നാസ. കോസ്മിക് ഡാൻസ് എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. NGC 3314 A , NGC 3314 B എന്നിവയാണ് ഈ രണ്ട് ഗാലക്സികൾ . അടുത്തടുത്ത് പരസ്പരം ചേർന്നു നിൽക്കുന്നതാണെന്ന് തോന്നുമെങ്കിലും ഇവ രണ്ടും തമ്മിലുള്ള യഥാർത്ഥ അകലം പതിനായിരക്കണക്കിന് പ്രകാശവർഷങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →