കണ്ണൂര്‍: കണ്ണൂരില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അയല്‍വാസി അറസ്റ്റിൽ. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ആക്കാട്ട് ജോസാണ് അറസ്റ്റിലായത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്താണ് ജോസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പരാതി നൽകി ഒരു മാസം കഴിഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോലീസ് ഒത്തുകളിച്ച് പ്രതിയെ അറസ്റ്റു ചെയ്യുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റിൽ
