ഒന്ന​ര വ​യ​സു​കാ​ര​ന് ഷി​ഗെ​ല്ല രോ​ഗം സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: ഒ​ന്ന​ര വ​യ​സു​കാ​ര​ന് ഷി​ഗെ​ല്ല രോ​ഗം സ്ഥിരീകരിച്ചു . കു​ട്ടി​യെ കോഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു .

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജില്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ല്‍ വെള്ളത്തിലൂ​ടെ​യാ​ണ് ഷി​ഗെ​ല്ല പ​ട​ര്‍​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു ജില്ലയിലെ ര​ണ്ട് കിണറുകളി​ലെ വെ​ള്ള​ത്തി​ല്‍ ഷി​ഗെ​ല്ലാ ബാ​ക്ടീ​രി​യ്ക്കു സ​മാ​ന​മാ​യ ബാ​ക്ടീ​രി​യ കണ്ടെ​ത്തി​യിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →