കോഴിക്കോട്: ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിൽ ഒക്ടോബർ 22 ന് ഹർത്താൽ. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ്...
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഡോ. വിപിന് നേരെയാണ് ആക്രമണമുണ്ടായത്....
റിപ്പോര്‍ട്ട്
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാർത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയി ലിലെ ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പെരുമ്പാവൂർ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്. മയക്കുമരുന്ന്...
റിപ്പോര്‍ട്ട്
താമരശേരി: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഇരുപതുദിവസംമുമ്പ് കാണാതായ രാജഗോപാലിന്റെ ഭാര്യ ലീല(53)യുടെ മൃതദേഹമാണ് ആറു കിലോമീറ്ററോളം അകലെയുള്ള അമരാട് മലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം...
റിപ്പോര്‍ട്ട്
കോഴിക്കോട്: താമരശേരിയില്‍നിന്ന് വ്യാപാരി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണു താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹോദരനും...
റിപ്പോര്‍ട്ട്
താമരശ്ശേരി : താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കൊടുവളളി, കെഎസ്ഇബി സെക്ഷനുകള്‍ക്ക് കീഴിലുളള വൈദ്യുതി പോസ്റ്റുകളില്‍കൂടി കേബിള്‍ വലിച്ചു പ്രവര്‍ത്തിച്ചുവരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ അടിയന്തിര യോഗം വ്യാഴാഴ്ച (17.12.2020) വൈകിട്ട് മൂന്നിന് കെഎസ് ഇബി...