ഊർജ സംരക്ഷണ ദിനം ആചരിക്കും

ഊർജ വിഭവങ്ങളുടെ അമിത ചൂഷണത്തിനെതിരെ പ്രവർത്തിക്കാനും  ഭാവിയിലേക്കായി സംരക്ഷിക്കാനും ലക്ഷ്യമിട്ട്  ദേശീയതലത്തിൽ ഡിസംബർ 14 ന് ഊർജ്ജ സംരക്ഷണ ദിനം ആചരിക്കും. കോവിഡ് 19 മാനദണ്ഡം നിലനിൽക്കുന്ന സാഹചര്യത്തിൽ ഊർജ സംരക്ഷണ പ്രതിജഞാ ചടങ്ങ് ഒഴിവാക്കി. എല്ലാ വകുപ്പുകളിലെയും നോട്ടീസ് ബോർഡിൽ ഊർജ സംരക്ഷണ ദിന സന്ദേശം പതിപ്പിക്കണം.

Share
അഭിപ്രായം എഴുതാം