തിരുവനന്തപുരം മൃഗശാലയിൽ പുള്ളിമാനുകൾക്കും കൃഷ്ണ മൃഗങ്ങൾക്കും ക്ഷയരോഗ ബാധ : ഒരു വർഷത്തിനിടെ ചത്തത് 64 മൃഗങ്ങൾ

March 3, 2023

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണ്. മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടന്നുവരുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ആർക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. …

കനിവ് 108: പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആംബുലൻസുകൾ വിന്യസിക്കും: മന്ത്രി വീണാ ജോർജ്

February 8, 2023

സംസ്ഥാനത്തെ കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അപകടങ്ങൾ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്പോട്ടുകൾ മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങൾക്ക് സമീപം 108 ആംബുലൻസ് സേവനം പുന:ക്രമീകരിക്കും. മികച്ച സേവനം ലഭ്യമാക്കുന്നതിന് പുതിയ …

അവയവദാനം സമഗ്ര പ്രോട്ടോകൾ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്

August 9, 2022

അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴിൽ കൊണ്ടു വരും. അവയവദാനം റിപ്പോർട്ട് ചെയ്യുന്നത് …

സംസ്ഥാനത്ത് 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്

September 20, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനത്തിനടുത്തായെന്നും മന്ത്രി വ്യക്തമാക്കി. …

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തില്‍ മാറ്റം; മൃതദേഹം കുറഞ്ഞ സമയം വീട്ടില്‍വെക്കാമെന്ന് മുഖ്യമന്ത്രി

June 29, 2021

തിരുവനന്തപുരം: സര്‍ക്കാരിന്റെ ശവസംസ്‌കാര പ്രോട്ടോക്കോളില്‍ മാറ്റം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുറഞ്ഞ സമയം വീട്ടില്‍ വെക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി 29/06/21 ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘മഹാമാരിക്കാലത്ത് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം, ഉറ്റവരുടെ മൃതദേഹം അടുത്ത് കാണാന്‍ പോലും …

മൂന്നാറില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ധ്യാനം; നൂറിലേറെ പുരോഹിതര്‍ക്ക് കൊവിഡ്; രണ്ട് വൈദികര്‍ മരിച്ചു

May 5, 2021

മൂന്നാർ : മൂന്നാറിലെ ധ്യാനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാന യോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്ക് കൊവിഡ്. രോഗബാധയുണ്ടായ രണ്ട് വൈദികര്‍ മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് 05/05/21 ബുധനാഴ്ച പുറത്തു വരുന്ന റിപ്പോര്‍ട്ട്. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം …

ഊർജ സംരക്ഷണ ദിനം ആചരിക്കും

December 10, 2020

ഊർജ വിഭവങ്ങളുടെ അമിത ചൂഷണത്തിനെതിരെ പ്രവർത്തിക്കാനും  ഭാവിയിലേക്കായി സംരക്ഷിക്കാനും ലക്ഷ്യമിട്ട്  ദേശീയതലത്തിൽ ഡിസംബർ 14 ന് ഊർജ്ജ സംരക്ഷണ ദിനം ആചരിക്കും. കോവിഡ് 19 മാനദണ്ഡം നിലനിൽക്കുന്ന സാഹചര്യത്തിൽ ഊർജ സംരക്ഷണ പ്രതിജഞാ ചടങ്ങ് ഒഴിവാക്കി. എല്ലാ വകുപ്പുകളിലെയും നോട്ടീസ് ബോർഡിൽ …

പ്രോട്ടോകോൾ ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ്

September 19, 2020

കൊച്ചി : പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് യുഎഇ കോൺസുലേറ്റിൽ നിന്ന് ഈന്തപ്പഴവും ഖുർആനും കൈപ്പറ്റിയതിൽ സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. ടാക്സ് അടക്കം ഇല്ലാതെ നയതന്ത്രപ്രതിനിധികളുടെ സ്വകാര്യചാനൽ വഴി സംസ്ഥാന സർക്കാർ ഈന്തപ്പഴവും ഖുർആനും കൈപ്പറ്റി. ഇതിലൂടെ കസ്റ്റംസ് ആക്ട് ആണ് ലംഘിച്ചത്. …

ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നാടകമാണ് തീപിടുത്തം എന്ന് ഇ പി ജയരാജൻ

August 25, 2020

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തം ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നാടകമാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. കലാപം ഉണ്ടാക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നിരിക്കുന്നത്. അവിടെ ഒരു തീപിടിത്തം ഉണ്ടായി. ഫയർഫോഴ്സും സെക്രട്ടറിയേറ്റ് ജീവനക്കാരും ചേർന്ന് അണച്ചു. അപ്പോൾ …

കരിപ്പൂർ വിമാനപകടത്തില്‍ മരിച്ച ഒരാള്‍ക്ക് സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ നിരീക്ഷണത്തില്‍.

August 8, 2020

കോഴിക്കോട് : കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ച ഒരാൾക്ക് കോവിഡd രോഗബാധിത ഉണ്ടെന്ന് കണ്ടെത്തി. സുധീർ വലിയവീട്ടില്‍ വാരിയത്ത് എന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകണം എന്ന് അധികൃതർ അറിയിച്ചു. വിമാന ദുരന്തം …