കൊച്ചി സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ കേന്ദ്രം

കൊച്ചി: കച്ചേരിപ്പടി ശ്രീ സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഡോ. ദീപക് ദാമോദരന്റെ നേതൃത്വത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

കോവിഡിന് ശേഷം വരുന്ന തലവേദന, വിട്ടുമാറാത്ത ശരീരവേദന,തളര്‍ച്ച ശ്വാസം മുട്ടല്‍, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉളള രോഗികള്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ എംഐ ജുനൈദ് റഹ്മാന്‍ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0484 4077400 എന്ന നന്രില്‍ വിളിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →