റിപ്പോര്ട്ട്ഡോക്ടർ രാജേന്ദ്ര പ്രസാദിന് ജന്മദിനത്തിൽ പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു December 3, 2020December 3, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment ന്യൂ ഡൽഹി: ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. Share