കോ​വി​ഡ് ബാ​ധി​ത​നാ​യ രാ​ജ​സ്ഥാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി മറ്റ് വാ​ര്‍​ഡു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങിയെന്ന് റിപ്പോർട്ട്

ജ​യ്പൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​നാ​യ രാ​ജ​സ്ഥാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു​ശ​ര്‍​മ മറ്റ് വാ​ര്‍​ഡു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി. ആശുപത്രിയിൽ ചി​കി​ത്സ​യി​ലി​രി​ക്കെ മറ്റു വാ​ര്‍​ഡു​ക​ൾ സന്ദർശിച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി​യും നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന ചി​കി​ത്സ​യെ​ക്കു​റി​ച്ചും ഇ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞതായാണ് വിവരം.

23-11-2020 തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​ഘു ശ​ര്‍​മ​യെ രാ​ജ​സ്ഥാ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് (ആ​ര്‍​യു​എ​ച്ച്‌എ​സ്) ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചുവെന്നാണ് പ്രമുഖ മാധ്യമ റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →