ബഹ്റെനിൽ മാൻഹോൾ ദുരന്തം, ഇന്ത്യക്കാരായ മൂന്ന് തൊഴിലാളികൾ മരിച്ചു

ബഹ്റൈൻ : മാൻഹോൾ അറ്റകുറ്റപണിക്കിടെ സംഭവിച്ച അപകടത്തിൽ ഇന്ത്യക്കാരായ മൂന്ന് തൊഴിലാളികൾ മരിച്ചു. ബുദയ്യയിലെ ബനീജംറയിൽ നടന്ന അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. മരിച്ചവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →