ഗ്രീനിഷ് വാർബ്ലർ ഗോരഖ്പൂരിൽ

ലക്നൗ: യൂറോപ്പിൽ നിന്നുമെത്തുന്ന ദേശാടകരായ ഗ്രീനിഷ് വാർബ്ലറിനെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കണ്ടെത്തി.

രപ്തി സാഗറിലെ ആർക്കിടെക്റ്റായ അനുപം അഗർവാളാണ് പക്ഷിയുടെ ഫോട്ടോ പകർത്തിയത് . “എല്ലാ വർഷവും ഓഗസ്റ്റിൽ ഗ്രീനിഷ് വാർബ്ലർ യൂറോപ്പിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പറക്കുന്നു. കുരുവിയെപ്പോലെ കാണപ്പെടുന്ന ചെറിയ പക്ഷിയെ കണ്ടുപിടിക്കാൻ പ്രയാസമാണ്, പക്ഷേ എളുപ്പത്തിൽ അതിന്റെ ശബ്ദം കേൾക്കാൻ കഴിയും, ഓഗസ്റ്റിൽ യൂറോപ്പിലെ പ്രജനന സ്ഥലങ്ങളിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇവ പിന്നീട് നവംബറിൽ ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ നീങ്ങും,” ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംഗം കൂടിയായ അനുപം അഗർവാൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →