കോവിഡ്- ഓപി സേവനങ്ങളുമായി ഇ-സഞ്ജീവിനി

തിരുവനന്തപുരം: സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവിനിയില്‍ കോവിഡ് ഓ.പി സേവനങ്ങള്‍ ആരംഭിച്ചു. രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്കും ഇതിലൂടെ ചികിത്സാ സേവനങ്ങളും വെര്‍ച്വലായി സ്‌ക്രീനിംഗ് ,ചികിത്സ, റഫറന്‍സ് എന്നിവയും നല്‍കും

രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ടെലി മെഡിസിന്‍ പ്ലാറ്റ് ഫോമില്‍ 19 ഓ.പി ക്ലിനിക്കുകളാണ് ആരംഭിച്ചത്. പ്രത്യേകം പിരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് ഓ.പി.നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →