റിപ്പോര്‍ട്ട്
പത്തനംതിട്ട: ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തില്‍ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. സര്‍ക്കാരിന്റെ ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെയാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന...
റിപ്പോര്‍ട്ട്
കോട്ടയം: കുടുംബം ഒന്നാകെ കോവിഡ് ബാധിതരായാൽ അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡുതല ജാഗ്രതാ സമിതിയും നടപടി സ്വീകരിക്കണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലയിലെ കോവിഡ് സാഹചര്യം...
റിപ്പോര്‍ട്ട്
**രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ് ഷിനു അറിയിച്ചു. മഴക്കാലത്ത്...
റിപ്പോര്‍ട്ട്
ആലപ്പുഴ: കോവിഡ്.19 രോഗം ഗർഭിണികളെ ഗുരുതരമായി ബാധിക്കുന്നതിനാൽ ഗർഭിണികൾ രോഗബാധയേൽക്കാതിരിക്കാൻ ജാഗ്രത കാട്ടണം. ഗർഭിണിയുടെ സുരക്ഷയുറപ്പാക്കേണ്ടത് കുടുംബാങ്ങളുടെ ഉത്തരവാദിത്തമാണ്. രോഗബാധയുണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രദ്ധ ഗർഭിണിയും കാട്ടണമെന്ന് അരോഗ്യ വകുപ്പ് അറിയിച്ചു. ഗർഭിണികൾ വീടിനുള്ളിൽ...
റിപ്പോര്‍ട്ട്
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഗർഭിണികൾ വീട്ടിൽ തന്നെ കഴിയണം. മറ്റ് ഗൃഹസന്ദർശനങ്ങളും സന്ദർശകരേയും ഒഴിവാക്കുക. ഗർഭകാല അനുബന്ധ ചടങ്ങുകൾ ഒഴിവാക്കണം. പുറത്ത് ജോലിക്കും...
റിപ്പോര്‍ട്ട്
വയനാട്: കോവിഡ് രണ്ടാം തരംഗ പ്രതിരോധത്തില്‍ വളരെ ശ്രദ്ധിക്കേണ്ട വിഭാഗമാണ് വയോജനങ്ങള്‍. അവര്‍ക്കു രോഗം പെട്ടെന്ന് വരാനും അത് തീവ്രതയിലേക്ക് പോകാനും സാധ്യതയുണ്ട്. അതിനാല്‍ വയോജനങ്ങള്‍ നിര്‍ബന്ധമായും റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം. വീടിനുള്ളില്‍ തന്നെ...
റിപ്പോര്‍ട്ട്
കൊല്ലം: മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ...
റിപ്പോര്‍ട്ട്
വയനാട് : കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഇസഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം കണ്ടെത്തിയതും രോഗവ്യാപനം കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍ എത്താതെ...
റിപ്പോര്‍ട്ട്
ദേശിയ ടെലി-മെഡിസിൻ സേവനമായ ഇ-സഞ്ജീവനി 30 ലക്ഷം കൺസൾറ്റേഷനുകൾ പൂർത്തീകരിച്ഛ് മറ്റൊരു നാഴികക്കല്ല്‌ പിന്നിട്ടു. ഇപ്പോൾ ഈ സേവനം 31 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ദിവസേന 35,000-ത്തിൽ പരം രോഗികൾ ഈ സേവനം ഉപയോഗിച്ച്  വരുന്നു....
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇ–ഹെൽത്ത് പാതയിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിടുകയാണ്‌. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി ടെലിമെഡിസിൻ സേവനം ഇന്ന് 10 ലക്ഷം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി സംരംഭം 28...
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയതലത്തിലുള്ള ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ഇന്ന് 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. തമിഴ്‌നാട് (2,90,770), ഉത്തർപ്രദേശ്(2,44,211), കേരളം (60,401) എന്നിവയാണ് ഇ-സഞ്ജീവനി ഒപിഡി പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവുമധികം കൺസൾട്ടേഷൻ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവിനിയില്‍ കോവിഡ് ഓ.പി സേവനങ്ങള്‍ ആരംഭിച്ചു. രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്കും ഇതിലൂടെ ചികിത്സാ സേവനങ്ങളും വെര്‍ച്വലായി സ്‌ക്രീനിംഗ് ,ചികിത്സ, റഫറന്‍സ് എന്നിവയും നല്‍കും...