കോട്ടയം: കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടു്പ്പ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് കാണിച്ചാണ് ഹര്‍ജി.ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തളളുകയായിരുന്നു.
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമന്നാവശ്യപ്പെട്ട പിസി ജോര്‍ജ് സുപ്രീം കോടതിയില്‍
