ബാർ കോഴ, രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി

തി​രു​വ​ന​ന്ത​പു​രം: ബാർ കോഴ കേസിൻ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എ​സ്. ശി​വ​കുമാര്‍, കെ. ​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​ള്ള ബി​ജു ര​മേ​ശിന്റെ പ​രാ​തി​യി​ന്മേല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ്.

ബാ​ര്‍ ലൈ​സ​ന്‍​സ് ഫീ​സ് കു​റ​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​ബാ​ബു, വി.​എ​സ്. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഒ​രു കോ​ടി രൂ​പ കോ​ഴ ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു ബി​ജു രമേ​ശ് വെ​ളി​പ്പെ​ടു​ത്തി​യ​ത്

അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​രാ​തി​യി​ല്‍ ര​ഹ​സ്യ​പ​രി​ശോ​ധ​ന ന​ട​ത്തി അന്വേ​ഷ​ണ സം​ഘം വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റിയിട്ടുണ്ട് .

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →