രഞ്ജു രഞ്ജിമാരുടെ കുട്ടിക്കൂറ നവംബറിൽ റിലീസിനെത്തും

കൊച്ചി: ട്രാൻസ്ജെൻഡർമാരായ രഞ്ജു രഞ്ജിമാർ കഥയെഴുതി സംവിധാനം ചെയ്ത “കുട്ടിക്കൂറ’ ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

എസ്തർ ഗ്ലോബൽ എൻറർടെയിൻമൻെറിൻെറ ബാനറിൽ സോജൻ വർഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റ ക്രിയേറ്റിവ് ഡയറക്ടർ സച്ചിയും , എസ്.വി. ഷൺമുഖൻ കാമറയും ചെയ്യുന്നു. ചിത്രം നവംബറിൽ റിലീസിനെത്തും. ചിത്രത്തിൽ രഞ്​ജു രഞ്​ജിമാർ, ബിട്ടു തോമസ്, ദിയ, ഹരിണി ചന്ദന, റീസ് രാജു കളരിക്കൽ, സ്മിത ഷെക്കിൽ, സമൈറ, ജെറാൾഡ് നിതിൻ എന്നിവർ അഭിനയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →