മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത ആന്റേനിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

”മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത ആന്റേനിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഒരു വര്‍ഷം മുമ്പ് നാം നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിക്കുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് ബന്ധം ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉറ്റുനോക്കുന്നു”,- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →